തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഹെൽത്ത് പാർട്ണറായ ശിഹാബ് തങ്ങൾ ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടേബിൾ വാങ്ങുന്നതിന് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് സെക്രട്ടേറിയറ്റ് അംഗവും ഗോൾഡ്&സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സ്ക്രട്ടറിയും തിരൂരിലെ മെജസ്റ്റിക്ക് ജ്വല്ലറി ഉടമയുമായ അഹമ്മദ് പൂവിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി ...
ചടങ്ങിൽ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി.എ. ബാവ ,ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് , ട്രഷറർ പി.എ. റഷീദ്, മറ്റു ഭാരവാഹികളായ പി പി. അബ്ദുറഹ്മാൻ അഹമ്മദ് പൂവിൽ , ഷബീബ് ,ഷാഫി, വാസൻ .കെ .നായർ സി. അബ്ദുല്ല, എന്നിവരും
എക്സിക്യൂട്ടീവ് മെമ്പർമാരായ മൊയ്തുഷ , പ്രകാശൻ , മൂസക്കുട്ടി, മുഹമ്മദ്, എം.മുസ്തഫ(AKGSMA തിരൂർ യൂണിറ്റ് പ്രസിഡന്റ്)
ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, സെക്രട്ടറി അഡ്വക്കേറ്റ് എ. കെ. മുസമ്മിൽ , മെഡിക്കൽ അഡ്വൈസർ ഡോക്ടർ ഹുസൈൻ പരപ്പിൽ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ റഷീദ് ,മാനേജർ കെ. പി .ഫസലുദ്ദീൻ , പർചേയ്സ്സ് മാനേജർ ടി.ഇ. അബ്ദുൽ വഹാബ് എന്നിവരും പങ്കെടുത്തു..