മലബാർ ടൂറിസo മീറ്റ്MTM 2025 ശ്രദ്ധേയമായി.
മലബാറിൻ്റെ സമഗ്ര ടൂറിസം പുരോഗതിക്ക് വേണ്ടി മലബാർ ടൂറിസം കൗസിൽ സംഘടിപിച്ച ടൂറിസം മീറ്റ് വിജയകരമായി സമാപിച്ചു.കോഴിക്കോട്
ഹോട്ടൽ ടിയാര ബൈ എo പി എസ് ഹാളിൽനടന്ന ടൂറിസം മീറ്റ് പാർലമെൻ്റ് മെമ്പർ ശ്രീ: എം.കെ രാഘവൻ എം.പി ഉൽഘാടനം ചെയ്തു.മലബാർ ടൂറിസം കൗൺസിൽ പ്രസിഡൻ്റ് സജീർ പടിക്കൽ അദ്ധ്യത വഹിച്ചു. കോഴിക്കോട് മേയർ ഡോ: ബീനാ ഫിലിഫ്, കേരളാ ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡൻ്റ് ശ്രീ.ജോസ് പ്രദീപ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
എം.ടി.എം 2025: " ഹബീബി കം ടു മലബാർ " (Habeebi come to Malabar )
എന്ന കാoമ്പയിൻ ഗൾഫ് മേഘയിൽ നിന്നും മറ്റു വി ദേശ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നു o ടൂറിസ്റ്റ്കളെ മലബാറിലേക്ക് കൂടുൽ ആകർ ശിക്കുന്നതിനുള്ള ടൂറിസംപ്രമോഷൻ സജീവമാക്കി.
യു. എ. ഇ - കേരള ടൂർ പ്രമോട്ടേർസ്, ട്ര വൽട്രേഡേർസ് അസോസിയേഷൻ വിഭാവനം ചെയ്ത "പ്രമോട്ടിങ്ങ് മലബാർ ടൂറിസം ആസ് വെൽനെസ് ,ആയൂവേദ ടൂറിസം ഹമ്പ് "ലോഞ്ചിങ്ങ് നടന്നു."മർഹബാ യാ മലബാർ ഫ്രേയിം " എം ടി സി ഭാരവാഹികൾക്ക് സമ്മാനിച്ചു.യു.എ.ഇ - ടു -കേരള ടൂറിസം പ്രമോട്ടേർ സ് ട്രാവൽ ട്രേഡേർസ് അസോസിയേഷൻ പ്രസിഡൻ്റ് അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി അൽ ഐൻ - എം ടി എംഭാരി വാകളെ യു.എ.ഇ സ്നേഹ ഷാൾ അണിയിച്ചു അഭിവാദ്യം ചെയ്തു പ്രസoഗി ച്ചു.മലബാർ ചേoമ്പർ പ്രസിഡൻ്റ് ശ്രീ നിത്യാനന്ദ് കമ്മത്ത്, എം ടി എസ് പ്രസിഡൻറ് അബ്ദുൽ കരീം വി.എസ്, കെ.ടി.എ പ്രസിഡൻ്റ് അബ്ദുൽ മനാഫ്, സർഗാലയ ജി.എം.രജീഷ്, താഹിർ ടിയാര ഹോട്ടൽ ഗ്രൂപ്, സാബിർ നെക്സ്റ്റ് സ് റ്റേ ഗ്രൂപ്, നൂറുദ്ധീൻ അൽ ഹിന്ദ്, മലബാർ ചേംമ്പർ പ്രസിഡൻ്റ് ടി പി എം ഹാഷിർ അലി, അനീസ് ആദം ,ഷിജിൻ, സുനിൽ കുമാർ ,ഐ ഷ മാഡം, പി.എം നാരായണൻ, നാസ് മാഡം, നിമ്മി, മോഹൻകുമാർ, എം പി ജോയ് ഇ ടി ടി എ ചെയർമാൻ ,രമേഷ് നായർ, ഡോ: ശ്രീകുമാർഎന്നിവർ സംസാരിച്ചു.എം ടി സി ജനറൽ സെക്രട്ടറി രജീഷ് രാഘവൻ സ്വാഗതവും, എം ടി സി ട്രഷറർ യാസിർ അറഫാത്ത് നന്ദിയും പറഞ്ഞു.
ഫൂച്ചർ മലബാർടൂറിസo, എ.ഐ ന്യൂടെക് ഇൻ ടൂറിസം, മബാർ വിഭവങ്ങൾ ഫുഡ് ടൂറിസം, മറ്റ് ടൂറിസം ടോപിക്കുകളുടെ "സംവാദ്" സെമിനാറുകൾക്ക് ശ്രി. രവിവർമ്മ ഏകോപനം നിർവഹിച്ചു.എംടി സി വൈസ് പ്രസിഡൻ്റ് മധു പണിക്കർ ഗ്രീറ്റിങ്ങ്സ് പ്രഭാഷണംനിർവഹിച്ചു.സി പി.മൂസ, സുനിൽ, ദിലീപ് കുമാർ, മനോജ്, പ്രവീൺ, ജുബൈർ, ഷിജിൻ പി ,റഫീക്ക്, ഹാഷിർക്ക അലി എന്നിവരെ അനുമോദിച്ചു.
എം ടി സി ഭാരവാഹികളായ സജീർ പടിക്കൽ, രജീഷ് രാഘവൻ, യാസർ അറഫാത്ത്, ആരിഫ് അത്തി കോട്, മധു പണിക്കർ, റിയാസ്, സാജീർ, ജാസിം തോട്ടത്തിൽ, ഹാഷിഫ്, അലി അക്ബർ, അബു ജുനൈദ്, ഷുഐബ്, ഷഫീഖ്, നാസിം, അബ്ദുല്ല, പ്രിൻസ് സാം ,മനാഫ് നുപാടി, റിച്ചാർഡ് ,ഷബീർ, വിനീത്, ഹനീഫ എന്നിവർ നേതൃത്ത്വം നൽകി.ഇന്ത്യാ ടൂറിസം റീജണൽ ഡയറക്ടറേറ്റ് -ൻ്റെ അനുമോദന സമ്മാനം എം ടി സി ഭാരവാകൾ ക്ക് സമ്മാനിച്ചു.കിറ്റ്സ് ട്രാവൽ അക്കാദമി വിദ്ധ്യാർഥികൾ അവതരിപിച്ച പ്രാർഥനാഗീത തോ ടെ പ്രോഗ്രാമുകൾക്ക് തുടക്കമായി.
മലബാർ ടൂറിസം മീറ്റ് (എം.ടി.എം) 2025, വിനോദസഞ്ചാര മേഘക്ക് മുതൽകൂട്ടാകും ട്രാവൽ ,ടൂറിസം, ഹോട്ടൽ, റിസോർട്ട് എന്നീ സ്റ്റാളുകളിൽ ഡെലിഗേറ്റുകളും, ടൂറിസം ട്രേഡേർസി ൻ്റയും സജീസാ നീ ദ്ധ്യവും ബിസിസ് മീറ്റ്സും നടന്നു. ട്രേഡ് വിഭാഗത്തിൽ നിന്നായി ആയിരത്തി അഞൂറിൽ പരം പേർ പങ്കെടുത്തു.മലബാറിൻ്റെ തനത് രുചിക്കൂട്ടുള്ള വിഭവങ്ങളും, നാടൻ കലകളും പ്രോഗ്രാമിന് മികവേകി. ടൂറിസം മാർട്ടിന് ശേഷം ഡെലിഗേറ്റ്സ് കളെ പങ്കെടുപിച്ച് പോസ്റ്റ് ടൂർ പ്രാഗ്രാമുകൾ പoനാർഹമായിരുന്നു.


