2025 October 27
Monday
- Advertisement - ads
അഖില കേരള ദഫ് മത്സരം നാളെ

അഖില കേരള ദഫ് മത്സരം നാളെ

  • റാഫി തിരൂർ
  • 25-09-2025

തിരൂർ: മെഹ്ഫിലെ ത്വെയ്ബ 2025 ഇശൽ നൈറ്റും അഖില കേരള ദഫ് മത്സരവും നാളെ (26-09-2025) തിരൂർ ഏഴൂർ മതിലിങ്ങലിൽ വെച്ച് നടക്കും.15 ൽ പരം ടീമുകൾ വിവിധ ജില്ലകളിൽ നിന്നായി മത്സരത്തിൽ പങ്കെടുക്കും. 

 

വിജയികൾക്ക് ട്രോഫികൾക്ക് പുറമെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ഉണ്ടായിരിക്കുമെന്ന് സംഘാടകരായ യൂത്ത് ഓഫ് മതിലിങ്ങൽ ഭാരവാഹികൾ പറഞ്ഞു.

- Advertisement - ads