2025 October 27
Monday
- Advertisement - ads
പറവണ്ണയിൽ നിന്നും ഓട്ടോറിക്ഷ മോഷണം പോയി

പറവണ്ണയിൽ നിന്നും ഓട്ടോറിക്ഷ മോഷണം പോയി

  • Famsheena
  • 21-10-2025

20/10/2025 ന് ഉച്ചയ്ക്ക് 1 മണിയോടടുത്ത് സമയത്ത് തിരൂർ പറവണ്ണ കാഞ്ഞിരകുറ്റിയിൽ റോഡ് സൈഡിൽ പാർക്ക് ചെയ്ത KL 22 E 5278 Bajaj Auto കാണാതെ ആയി.
ഉടമ തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.കണ്ട് കിട്ടുന്നവർ തിരൂർ പോലീസുമായി ബന്ധപ്പെടണമെന്ന് ഉടമ അറിയിക്കുന്നു.

- Advertisement - ads