2024 September 19
Thursday
- Advertisement - ads
മലപ്പുറം:തിരൂർ താനൂർ റോഡിൽ  വട്ടത്താണിയിൽ വാഹനാപകടം

  • റാഫി തിരൂർ
  • 14-03-2024

തിരൂർ താനൂർ റോഡിൽ വട്ടത്താണി കമ്പനിപ്പടിയിൽ വാഹനാപകടം.

ഇന്ന് രാവിലെ 7.30 ന് ആയിരുന്നു സംഭവം. മംഗലാപുരത്ത് നിന്നും തമിഴ്നാട്ടിലേക്ക് കെമിക്കലുമായി പോകുന്ന ലോറി താനൂർഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും ഇടിച്ചാണ് അപകടം.തൊട്ടടുത്ത കരിമ്പ് ജ്യൂസ് കടയിലേക്ക് ഇടിച്ചു കയറി കടയിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.ബസ്സിലെ യാത്രക്കാർക്ക് പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു ബസ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു.ലോറി ഡ്രൈവറെനാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ അരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ ആണ് ക്യാബിൻ വെട്ടി പൊളിച്ച് പുറത്തെടുത്തത്.തമിഴ്നാട് കാരെക്കുടി സ്വദേശിയായ ലോറി ഡ്രൈവർക്ക് കയ്യിനും വാരിയെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട് ലോറി ഡ്രൈവറെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി