2024 September 19
Thursday
- Advertisement - ads
വീണ്ടും ഒരു ജീവനെടുത്ത് കാട്ടാന ആക്രമണം

വീണ്ടും ഒരു ജീവനെടുത്ത് കാട്ടാന ആക്രമണം

  • റാഫി തിരൂർ
  • 28-03-2024

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ വീണ്ടും ഒരു മരണം. മലപ്പുറം പരപ്പൻപാറ കാട്ടുനായ്‌ക്ക കോളനിയിലെ മിനിയാണ് കാട്ടാനയുടെ ആക്കൊരമണത്ലതിൽ കൊല്ലപ്പെട്ടത്.

മിനിയുടെ ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് സുരേഷിനും പരിക്കേറ്റു. വനത്തില്‍ തേനെടുക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. വയനാട്- മലപ്പുറം അതിർത്തിയായ പരപ്പൻപാറയിലാണ് സംഭവം.