2025 April 18
Friday
- Advertisement - ads
ആയുധങ്ങൾ അതാത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം

ആയുധങ്ങൾ അതാത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം

  • റാഫി തിരൂർ
  • 28-03-2024

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ആയുധ ലൈസന്‍സികള്‍ തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ ഏഴു ദിവസത്തിനകം ഡെപ്പോസിറ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍.

വിനോദ് അറിയിച്ചു. ആയുധം ഡെപ്പോസിറ്റ് ചെയ്യുന്നതില്‍ നിന്നു ഇളവ് ലഭിച്ചവരല്ലാതെ യഥാസമയം ആയുധം ഡെപ്പോസിറ്റ് ചെയ്യാത്തവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

- Advertisement - ads