2024 September 19
Thursday
- Advertisement - ads
തിരൂരിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല

  • റാഫി തിരൂർ
  • 29-03-2024

തിരൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

*തിരൂർ*:ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 9.15 ഓടെ തിരൂർ മീനടത്തൂർ ഭാഗത്തു വെച്ചാണ് യുവാവ് ട്രെയിൻ തട്ടി മരിച്ചത്. 

ട്രോമകെയർ പ്രവർത്തകരായ.അബ്ബാസ്, അബ്ദുറഹ്മാൻ, സ്വാലിഹ്, റിയാസ് എന്നിവർ ചേർന്നാണ് ജില്ലാ ഹോസ്പിറ്റൽ തിരൂർ മോർച്ചറിയിലേക്ക് മാറ്റിയത്