2025 September 08
Monday
- Advertisement - ads
മുക്കോലയിൽ കാർ പറമ്പിലേക്ക് ഇടിച്ചു കയറിയ നിലയിൽ

മുക്കോലയിൽ കാർ പറമ്പിലേക്ക് ഇടിച്ചു കയറിയ നിലയിൽ

  • rafi tirur
  • 31-03-2024

താനൂർ മുക്കോലയിൽ കാർപറമ്പിലേക്ക് ഇടിച്ചു കയറി അപകടം. നെയ്യാറ്റിൻകര സ്വദേശികളായ ശബരീനാഥ് എട്ടു വയസ്സുള്ള ആദി ഈശ്വർ. വർഷ അരുൺ വീണ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ആർക്കും സാരമായ പരിക്കുകൾ ഒന്നും തന്നെയില്ല മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ഇന്ന് പുലർച്ചെ രണ്ട് മുപ്പതോടെയാണ് അപകടം നടന്നത്

- Advertisement - ads