2024 September 19
Thursday
- Advertisement - ads
തിരൂർ പോലീസ് കസ്റ്റഡിയിലെടുത്ത ആൾ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു

  • റാഫി തിരൂർ
  • 20-04-2024

തിരൂരിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആൾ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു. നാടെങ്ങും വലവിരിച്ച് പോലീസ്. 

തിരൂർ പറവണ്ണ സ്വദേശിയെയാണ് അടിപിടി കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ ചെക്കപ്പിനായി എത്തിച്ച പ്രതി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.