2025 October 27
Monday
- Advertisement - ads
മന്ത്രി ഗണേഷ് കുമാറിനെതിരെ യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി

മന്ത്രി ഗണേഷ് കുമാറിനെതിരെ യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി

  • rafi tirur
  • 04-05-2024

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന്റെ പേരിൽ മലപ്പുറത്തിനെ അവഹേളിച്ച മന്ത്രി ഗണേഷിന്റെ പ്രസ്താവനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ വലയം ഒരുക്കി

മണ്ഡലം ജനറൽ സെക്രട്ടറി കെ കെ റിയാസ് പ്രതിഷേധ വലയം ഉദ്ഘാടനം ചെയ്തു 

ഹസീം ചെമ്പ്ര
അൻവർ പാറയിൽ
ടി ഇ ബാബു
ഖാദർ പൂക്കയിൽ
അലി അഷ്കർ അന്നാര
മനാഫ് പൂന്തല
എം എം ശിഹാബ്
ഫാറൂഖ് മുത്തൂർ
നേതൃത്വം നൽകി

- Advertisement - ads