2024 September 19
Thursday
- Advertisement - ads
ഇന്നലെ സ്വന്തക്കാടിനുള്ളിൽ കത്തിക്കരിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

  • റാഫി തിരൂർ
  • 06-05-2024

ഇന്നലെ പൊന്തക്കാടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അച്യുതാനന്ദൻ എന്ന ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. കുറ്റിപ്പുറത്ത് മഞ്ചാടിക്ക് സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് കാടിന് തീ പിടിച്ചത്. അഗ്നിശമനസേനയും പോലീസും ചേർന്ന് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃപ്പലൂർ നാലുകള്ളി പറമ്പിൽ അച്യുതാനന്ദൻറേതാണെന്ന് തിരിച്ചറിഞ്ഞു .